SPECIAL REPORTടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതിൽ കൂടുതലോ ആയാൽ ലോക് ഡൗൺ ആകാം; ആശുപത്രി കിടക്കകൾ 60 ശതമാനത്തിൽ അധികം നിറഞ്ഞാലും കടുത്ത നിയന്ത്രണം കൊണ്ടുവരാം; കുറഞ്ഞത് 14 ദിവസത്തേക്കു നിയന്ത്രണങ്ങൾ നടപ്പാക്കാം; രാത്രി കർഫ്യുവും അവശ്യ വസ്തുവിതരണവും അടക്കം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾമറുനാടന് മലയാളി27 April 2021 4:44 AM IST