SPECIAL REPORTഇന്ത്യാക്കാർക്കും ഒടുവിൽ ആശ്വാസവാർത്ത; കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡൽഹിയിൽ എത്തും; ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിൽ; ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കും; ബ്രിട്ടനിലെ വൈറസ് വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ; നിലവിൽ ആശങ്കയ്ക്ക് സാഹചര്യമില്ലമറുനാടന് മലയാളി22 Dec 2020 3:52 PM IST