SPECIAL REPORTഓണത്തിന് ശേഷം ഭയപ്പെട്ട രീതിയിൽ ഉള്ള കോവിഡ് വർദ്ധന ഉണ്ടായില്ല; കേസുകളുടെ എണ്ണം 33,000 കഴിഞ്ഞിട്ടില്ല; ആശുപത്രികളിൽ അഡ്മിറ്റ് ആയവരുടെ എണ്ണവും കൂടിയില്ല; വാക്സിൻ എടുത്തവർക്ക് വലിയ രീതിയിൽ മരണം ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി; ആരോഗ്യവകുപ്പിന്റെ 'ബി ദ വാരിയർ' ക്യാമ്പെയിനും തുടക്കംമറുനാടന് മലയാളി5 Sept 2021 12:19 AM IST