Politicsതാൻ കോവിഡിനെ അതിജീവിച്ചത് ഇന്ത്യയുടെ കോവിഷീൽഡ് വാക്സിനെ ഉപയോഗിച്ച്; കോവിഷീഡിനെ പ്രശംസിച്ച് ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്; എത്രപേർ കോവിഷീൽഡഡിനെ അംഗീകരിക്കുന്നുവെന്ന് അറിയില്ല; പക്ഷെ വലിയൊരു ശതമാനം ഉപയോഗിക്കുന്നത് കോവിഷീൽഡാണെന്നും ജനറൽ അസംബ്ലി പ്രസിഡന്റ്മറുനാടന് മലയാളി3 Oct 2021 1:33 PM IST