You Searched For "കോവിഷീൽഡ്"

കോവിഷീൽഡോ ഓക്സ്ഫോർഡ് വാക്‌സിനോ എടുത്തവർക്ക് ലക്ഷണങ്ങളോടെ വീണ്ടും കോവിഡ് വരാനുള്ള സധ്യതയുടെ പാതി മാത്രം ഫൈസർ എടുക്കുന്നവർക്ക്; നമ്മൾ പറ്റിക്കപ്പെട്ടതിന്റെ മറ്റൊരു കാരണം കൂടി
കോവിഷീൽഡിന് അംഗീകാരം നൽകാതെ ആദ്യം വലപ്പിച്ചു; ഇന്ത്യൻ പ്രതിഷേധത്തിൽ 17 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചെങ്കിലും ചതി; സർട്ടിഫിക്കറ്റിൽ ജനനത്തീയതിയും വാക്‌സീൻ ബാച്ചുമില്ലെന്ന കാരണം പറഞ്ഞ് നിരസിക്കൽ; നിരവധി മലയാളികളുടെ യൂറോപ്യൻ യാത്ര മുടങ്ങി
കോവിഷീൽഡും കോവാക്സിനും കൂട്ടിക്കലർത്തുന്നത് ഫലപ്രദം;  കൂടുതൽ രോഗപ്രതിരോധശേഷിയെന്ന് ഐസിഎംആർ; കണ്ടെത്തൽ രണ്ടുവാക്സിനുകൾ ലഭിച്ച 18 വ്യക്തികളിൽ നടത്തിയ പഠനത്തിൽ
വാക്‌സിൻ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത്; 84 ദിവസം രണ്ട് ഡോസുകൾക്ക് ഇടയിൽ നിശ്ചയിച്ചത് ഫലപ്രാപ്തിക്ക്; കോവിഷീൽഡ് വാക്‌സിന്റെ ദൈർഘ്യമേറിയ ഇടവേള എന്തിനെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ; മറുപടി കിറ്റെക്‌സ് നൽകിയ ഹർജിയിൽ
കോവിഷീൽഡ് വാക്‌സിൻ: 84 ദിവസത്തെ ഇടവേളയിൽ ഇളവ് അനുവദിക്കാൻ ആവില്ല; ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്ത്; കിറ്റക്‌സിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ
ശശി തരൂർ കൊളുത്തി വിട്ട വാക്‌സിൻ റേസിസം വിവാദം ചൂടുപിടിച്ചു; ഇന്ത്യക്കാരെ രണ്ടാം തരക്കാരായി കാണുന്ന യുകെ സർക്കാർ നയത്തിന് എതിരെ ശക്തമായ മുന്നറിയിപ്പ്; കോവിഷീൽഡ് സ്വീകരിച്ചവർ ബ്രിട്ടനിൽ എത്തിയാൽ 10 നാൾ ക്വാറന്റീനിൽ പോകണമെന്ന നയം വിവേചനപരം; അതേ നാണയത്തിൽ പ്രതികരിക്കുമെന്ന് ഇന്ത്യ