തോട്ടപ്പള്ളി മണൽവാരലിലും നേട്ടമുണ്ടാക്കിയത് സിഎംആർഎൽ; മണൽവാരാൻ സിഎംആർഎലിന് അനുമതി ഇല്ലാതിരിക്കവേ ധാതുമണൽ എത്തിയെന്ന് ജിഎസ്ടി രേഖകൾ; കോടികളുടെ ഇടപാട് നടന്നെന്ന് വ്യക്തമായതോടെ കെഎംഎംഎലും ഐആർഇഎലും അന്വേഷണ പരിധിയിൽ
ആഘോഷങ്ങളുടെ പേരിൽ സർക്കാർ ധൂർത്തടിക്കുന്നു: കർഷക ആത്മഹത്യയിൽ രൂക്ഷവിമർശനവുമായി ഗവർണർ; തിരുവല്ലയിൽ കർഷകന്റെ വീട്ടിലെത്തും; പിആർഎസ് വായ്പയെടുത്ത കർഷകർക്ക് ബാധ്യതയുണ്ടാവില്ല; സമയബന്ധിതമായി പണം നൽകുമെന്ന് മന്ത്രി ജിആർ അനിലും
രണ്ടാം ഭാര്യയുടെ പിടിയിലായ എൻടിആറിനെതിരെ കൊട്ടാര വിപ്ലവം; മരുമകൻ അധികാരംപിടിച്ചത് രാക്കുരാമാനം; 28ാം വയസ്സിൽ എംഎൽഎ, 30ൽ മന്ത്രി, 45ൽ മുഖ്യമന്ത്രി; ആധുനിക ഹൈദരാബാദിന്റെ ശിൽപ്പി; പ്രധാനമന്ത്രിയാവുമെന്നുവരെ കരുതിയ നേതാവ് ഇന്ന് ജയിലിൽ! ചന്ദ്രബാബു നായിഡുവിന്റെ അസാധാരണ ജീവിതം
രക്തസമ്മർദം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അലോപ്പതി മരുന്നുകൾ അനധികൃതമായി വിൽപ്പന നടത്തി; മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു
ഹോം സെക്രട്ടറിക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ക്യാബിനറ്റിൽ ഇന്ത്യൻ വംശജയായ മറ്റൊരു സെക്രട്ടറി കൂടി; ഗോവയിൽ വേരുകളുള്ള ഇന്ത്യൻ വംശജയായ ക്ലയർ കോട്ടിനോ ചാർജ് എടുക്കുന്നത് എനർജി സെക്രട്ടറിയായി; മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം
ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബിന് പകരം തലയും കൈകളും മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കണം; മുസ്ലിം വനിതകൾക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിർബന്ധം;  ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റുകളും, സർജിക്കൽ ഹുഡുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികളുടെ കത്ത് പ്രിൻസിപ്പലിന്
വിയറ്റ്‌നാം മാർബിളും ആഡംബര പരവതാനികളും അടക്കം കെജ്രിവാളിന്റെ വീട് മോടിയാക്കാൻ 45 കോടി; ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ വെട്ടിലാക്കാൻ പുതിയ ആരോപണവുമായി ബിജെപി; മോദിയുടെ വസതിക്ക് ചെലവഴിക്കുന്നത് 467 കോടിയെന്ന് എഎപി; പോര് മുറുകുന്നു
ഫേസ്‌ബുക്കിൽ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 20 ലക്ഷം തട്ടിയെടുത്ത സംഭവം; മിസോറാം സ്വദേശിനിയെ പിടികൂടി ആലുവ സൈബർ പൊലീസ്; പണം നഷ്ടപ്പെട്ടത് അങ്കമാലി സ്വദേശിക്ക്
ഗുണ്ടായിസം കാണിച്ച് എന്നെ പേടിപ്പിക്കാൻ കഴിയില്ല, ഞാൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല; പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ്; ട്വീറ്റിൽ ഒരു തെറ്റുമില്ല: കോൺഗ്രസ് അധഃപതിച്ച് പോയതിൽ ഒരുപാട് വിഷമമുണ്ടെന്നും അനിൽ ആന്റണി; അനിലിനെ പിന്തുണച്ചും പരോക്ഷ ക്ഷണവുമായി ബിജെപി