യഥാർഥ കള്ളന്മാർ പുറത്തുവരും:റോയൽ ഇന്ത്യ പീപ്പിൾസ് പാർട്ടിക്ക് സിന്ദാബാദ് വിളിച്ച് പ്രവീൺ റാണ ജയിലിലേക്ക്; താൻ നിരപരാധി എന്ന് ആവർത്തിച്ച് സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതി; റാണയുടെ കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
എന്റെ ജോലിചെയ്യുന്നു, ആരെയും ഭയമില്ല; വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാം; രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമം; ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം; കോൺഗ്രസ് പാർട്ടിക്കെതിരായ ഏത് വാക്കാണ് ഞാനും രാഘവനും പറഞ്ഞതിലുള്ളത്? വി ഡി സതീശന്റെ വിഭാഗീയത വാദത്തിന്റെ മുനയൊടിച്ച് തരൂരിന്റെ മറുപടി
ഇ ലേലത്തിൽ കർഷകർക്ക് ലഭിച്ചത് കിലോയ്ക്ക് ശരാശരി 809 രൂപ; ഉയർന്ന വിലയായി ലഭിക്കുന്നത് 1297 രൂപ വരെയും; ഉത്പാദന ചെലവ് പോലും ലഭിക്കാതെ പൊറുതിമുട്ടി ഏലം കർഷകർ;  വിപണിയിൽ കായ ലഭിക്കാനില്ല എന്നിട്ടും വിലയിടിവെന്നും കർഷകർ; ലേല കേന്ദ്രങ്ങളിലെ ഒത്തുകളിയാണ് വിലയിടിവിന് കാരണമെന്നും ആക്ഷേപം
സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ; സെനറ്റ് രണ്ടാമതെടുക്കുന്ന തീരുമാനത്തിന് പിന്നീട് ചാൻസലറുടെ അനുമതി വേണ്ട; വൈസ് ചാൻസലർമാരെ നിയമിക്കാനും രാജ്ഭവന് അധികാരം വേണ്ട! ഗവർണ്ണറുടെ ചിറകരിയാൻ കെ ജയകുമാർ കമ്മീഷൻ റിപ്പോർട്ട്; ഗവർണ്ണറുടെ അധികാരം വെട്ടികുറയ്ക്കാൻ പിണറായിയും
ചില ആളുകൾക്ക് ആരെയെങ്കിലും കരിവാരിത്തേച്ചാൽ മതിയെന്നാണ്; ചിലർക്ക് വിഷമവും ചിലർക്ക് സന്തോഷവുമുള്ള കാര്യങ്ങളാണ്: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തു വിടേണ്ട കാര്യമില്ല എന്ന് ഗണേശ് കുമാർ എംഎൽഎ
തൃക്കാക്കരയുടെ തിരഞ്ഞെടുപ്പ് ഗോദായിൽ രാഷ്ട്രീയ എതിരാളികൾക്ക് ആയുധം എറിഞ്ഞുകൊടുക്കില്ല; അമേരിക്കൻ ചികിത്സയ്ക്ക് ചെലവായ തുക മാറുന്നത് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയെന്ന് മുഖ്യമന്ത്രി;  3 മാസം കഴിഞ്ഞ് വീണ്ടും യാത്ര