SPECIAL REPORTകോൺഗ്രസ് സ്ഥാനാർത്ഥിയാകണമെങ്കിൽ വീക്ഷണം പത്രത്തിന്റെ വരിക്കാരനാകണം; പാർട്ടി ചിഹ്നം അനുവദിക്കുമ്പോൾ അച്ചടക്കം പാലിക്കുമെന്ന് എഴുതി നൽകണം; പാർട്ടി നിശ്ചയിക്കുന്ന ലെവിയും നിർബന്ധം; പ്രതിസന്ധിയിലായ പാർട്ടി പത്രത്തെ രക്ഷപ്പെടുത്താനുൾപ്പെടെ തീരുമാനങ്ങളുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്17 Nov 2020 3:36 PM IST