SPECIAL REPORTഅഴിമതിക്കാരെ സംരക്ഷിച്ചവർ ഒടുവിൽ ഗത്യന്തരമില്ലാതെ നടപടിയെടുത്തു; തിരുവനന്തപുരം കോർപ്പറേഷനിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ; നികുതി തട്ടിപ്പ് സ്ഥിരീകരിച്ച് മേയർ; നേമം സോണിൽ 26.7 ലക്ഷത്തിന്റെയും ആറ്റിപ്രയിൽ ഒരു ലക്ഷത്തിന്റെയും ക്രമക്കേടെന്ന് ആര്യാ രാജേന്ദ്രൻമറുനാടന് മലയാളി5 Oct 2021 6:58 PM IST