SPECIAL REPORTവൈറ്റില മേൽപ്പാലത്തിൽ വാഹനങ്ങൾ കയറിയതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമെന്ന് പൊലീസ്; വാഹനം കയറിയാൽ പണിതീർന്ന പാലത്തിന് എന്ത് കോടുപാടെന്ന് കോടതിയും; നാളെ മഹസർ റിപ്പോർട്ട് സഹിതം പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ട് കോടതിമറുനാടന് ഡെസ്ക്6 Jan 2021 8:28 PM IST