SPECIAL REPORTഅഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായി സൂചന; ഭീരുത്വം നിറഞ്ഞ ആക്രമണമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ത്രിരാഷ്ട പരമ്പരയില്‍നിന്ന് പിന്മാറി; അപലപിച്ച് റാഷിദ് ഖാന്സ്വന്തം ലേഖകൻ18 Oct 2025 10:14 AM IST