SPECIAL REPORTകൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണം; 'ഓപ്പറേഷന്‍ മെലനി'ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് സിന്‍ഡിക്കേറ്റിനെ കുരുക്കി എന്‍സിബി; കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി; പിടിച്ചെടുത്തതില്‍ 'കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം' അടങ്ങിയ പെന്‍ഡ്രൈവും ക്രിപ്റ്റോകറന്‍സി വാലറ്റുകളുംസ്വന്തം ലേഖകൻ1 July 2025 8:57 PM IST