SPECIAL REPORTക്രിമിനല്‍ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് സാംസ്കാരിക വകുപ്പ് രേഖപ്പെടുത്തിയിരുന്നു; എന്നിട്ടും ഹേമകമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സേഫ് കസ്റ്റഡിയിലേക്ക് മാറ്റിവെച്ചു; നടപടി ഒഴിവാക്കിയത് ഉന്നതരെ രക്ഷിക്കാന്‍? സര്‍ക്കാര്‍ ഫയല്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ13 Oct 2024 2:35 PM IST