FOREIGN AFFAIRSഇന്ത്യക്കെതിരെ ശത്രുതാ മനോഭാവത്തില്‍ ട്രംപിന്റെ നീക്കങ്ങള്‍; ഇന്ത്യക്കും ചൈനയ്ക്കുമേല്‍ 500 ശതമാനം തീരുവക്ക് ട്രംപിന്റെ അംഗീകാരം; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യം; മൂന്ന് രാജ്യങ്ങള്‍ക്കും മേലുള്ള സാമ്പത്തിക ബങ്കര്‍ ബസ്റ്ററാണ് റഷ്യന്‍ ഉപരോധ ബില്ലെന്ന് യുഎസ് സെനറ്റര്‍; യുഎസിന്റെ ഭീഷണിക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യയുംമറുനാടൻ മലയാളി ഡെസ്ക്2 July 2025 11:48 AM IST