You Searched For "ക്രൂരത"

ഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു; പുറത്തുകടക്കാതിരിക്കാന്‍ വസ്ത്രങ്ങള്‍ ഒളിപ്പിച്ചുവച്ചു; കയ്യും കാലും പൂട്ടിയിട്ടു; ആവശ്യം വരുമ്പാള്‍ മാത്രം കാറില്‍ കയറ്റി കൊണ്ടുപോകും; ഒരു സ്ത്രീ കൂടെയുണ്ടെങ്കില്‍ പിടിയിലാകില്ലെന്ന് ആയിരുന്നു അവരുടെ കണക്കുകൂട്ടല്‍; താമരശ്ശേരി ലഹരി മാഫിയയുടെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് യുവതി
സ്‌കൂളില്‍ നിന്നും വന്ന അഫാനെ ഓട്ടോയില്‍ കുഴിമന്തി വാങ്ങാന്‍ വിട്ടു; തിരിച്ചെത്തിയ അനുജനോട് വാതില്‍പ്പടിയില്‍ വച്ച് കൊലപാതക രഹസ്യങ്ങള്‍ വിശദീകരിച്ചു; നിലവളിച്ചപ്പോള്‍ ചുറ്റികയ്ക്ക് അടിച്ച് അവനേയും തീര്‍ത്തു; മദ്യ ലഹരിയില്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിഞ്ഞില്ല; ഓട്ടോയില്‍ സ്‌റ്റേഷനിലുമെത്തി; അഫാന്റെ ക്രൂരത സമാനതകളില്ലാത്തത്
ഹൈക്കോടതിയിലെ ഹർജി അറിഞ്ഞപ്പോൾ ഉത്തരവ് താൽകാലികമായി മരവിപ്പിച്ച് മാതൃക കാട്ടിയ മുൻസിഫ് കോടതി; ജഡ്ജിന്റെ നീതി ബോധം അട്ടിമറിക്കാൻ ഉച്ചയോടെ എസ് ഐയും സംഘവും പാഞ്ഞെത്തിയത് രാജനേയും ആ കുട്ടികളേയും തെരുവിലേക്ക് ഇറക്കി വിടാൻ; ദമ്പതികളെ കത്തിച്ച നെയ്യാറ്റിൻകരയിലെ ആ പൊലീസുകാരൻ കൊലയാളി തന്നെ; ഞെട്ടിക്കുന്ന സത്യം മറുനാടൻ പുറത്തു വിടുന്നു
ആറാംക്ലാസുകാരനോട് അച്ഛന്റെ ക്രൂരത; ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ചു, ബീഡി കത്തിച്ച ശേഷം തീകൊളുത്തി; അച്ഛന്റെ ശിക്ഷ പഠിച്ചില്ലെന്ന കാരണത്താൽ; ഹൈദരാബാദിലെ പത്തുവയസ്സുകാരന്റെ നില ഗുരുതരം
വളർത്തുമൃഗങ്ങളോട് ക്രൂരത വീണ്ടും; വളർത്തുനായയെ സ്‌കൂട്ടറിന് പിറകിൽ കെട്ടിവലിച്ചത് മൂന്നരകിലോമീറ്ററോളം; ഇത്തവണ മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിച്ച ദൃശ്യം മലപ്പുറത്ത് നിന്നും; വീട്ടിലെ ചെരിപ്പും മറ്റും കടിച്ചു നശിപ്പിക്കുന്നതിനാലാണ് ഈ ക്രൂരത ചെയ്തതെന്ന് വിശദീകരണം; പൊലീസ് അന്വേഷണം തുടങ്ങി
എതിർത്തവരോടൊക്കെ തട്ടിക്കയറി; ഒടുവിൽ മിണ്ടാപ്രാണിക്ക് രക്ഷകയായത് പൊതുപ്രവർത്തകന്റെ ഇടപെടൽ; വളർത്തുനായയെ കെട്ടിവലിച്ച കേസിൽ ഉടമയെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും; നടപടി അനിമൽ വെൽഫെയർ ഓഫീസറുടെ പരാതിയിൽ
രാത്രി ഒരു മണിക്ക് പുറത്തിറങ്ങിയ ശാലിനി റബർ തോട്ടത്തിലെ പാറക്കല്ലിൽ വെച്ച് പ്രസവിച്ചു; പ്രസവിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി; ദേഹത്ത് ഭാരമുള്ള കല്ല് കെട്ടി പാറമടയിലെറിഞ്ഞു കൊന്നു; നാണക്കേട് മറയ്ക്കാൻ തിരുവാണിയൂരിലെ മാതാവ് ചെയ്തതുകൊടും ക്രൂരത
രണ്ടാമതും പെൺകുഞ്ഞ്; ഭാര്യക്കും മക്കൾക്കുമെതിരെ ഭർത്താവിന്റെ ക്രൂരത;  അക്രമത്തിൽ മകൾ മരിച്ചു; അക്രമിച്ചത് കിണറ്റിൽ തള്ളിയിട്ടും കല്ലെറിഞ്ഞു; മധ്യപ്രദേശിലെ പ്രതിയെത്തേടി പൊലീസ്
തൊഴിലാളി യൂണിയനിൽ ചേർന്നതിന്റെ പേരിൽ ആരംഭിച്ച വേട്ടയാടൽ; ഭാര്യ വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ ജോലിയിൽ നിന്നും സസ്പെൻഷൻ; വിരമിച്ച് 15 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ വേണ്ടി കയറി ഇറങ്ങേണ്ടി വരുന്നു; ഈ വയോധികനോട് തിരുവനന്തപുരം കാർഷിക ഗ്രാമവികസന ബാങ്ക് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരത
ഭാര്യയെ പരസ്യമായി നഗ്നയാക്കി നടത്തിച്ചു; ഭർത്താവും സംഘവും പൊലീസ് പിടിയിൽ; ക്രൂരത ഭാര്യക്ക് അവിഹിതബന്ധം ആരോപിച്ച്;  സംഘത്തിലുണ്ടായിരുന്നത് ഭർത്താവിന്റെ ബന്ധുക്കളെന്ന് പൊലീസ്