JUDICIALഇഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് സ്റ്റേയില്ല; ചൊവ്വാഴ്ച വരെ തുടർനടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശം; ഹർജിക്കൊപ്പം സ്വപ്ന സുരേഷിന്റെ മൊഴിപ്പകർപ്പ് ഹാജരാക്കിയതിൽ കോടതിക്ക് അതൃപ്തി; രഹസ്യമൊഴിയിലെ വിവരങ്ങൾ ഹർജിക്കൊപ്പം നൽകിയത് ഉചിതമോയെന്നും കോടതിമറുനാടന് മലയാളി24 March 2021 8:02 PM IST