KERALAMകേരളത്തിൽ ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യൻ പെൺകുട്ടികളുടെ പേരുവിവരങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് പി സി ജോർജ്; ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണം; സെക്രട്ടറിയേറ്റ് നടയിൽ ക്രൈസ്തവ സംയുക്ത സമര സമിതിയുടെ ധർണന്യൂസ് ഡെസ്‌ക്4 Oct 2021 10:04 PM IST