Right 1ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തത് പ്രധാന പൈലറ്റ് സുമിത് സബര്‍വാള്‍ എന്ന നിഗമനത്തില്‍ എത്തുന്നത് സഹ പൈലറ്റ് വെപ്രാളപ്പെട്ട് വിമാനം നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴും സുമീത് നിശ്ശബ്ദനായി ഇരുന്നത്; സഹപൈലറ്റ് ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ പൈലറ്റ് പണി ഒപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍; വാര്‍ത്ത തള്ളി അന്വേഷണ ഏജന്സിയുംമറുനാടൻ മലയാളി ബ്യൂറോ18 July 2025 6:52 AM IST