RELIGIOUS NEWSഓസ്ട്രേലിയയുടെ ഏറ്റവും വലിയ കത്തോലിക്ക പുരോഹിതനായ കർദിനാൾ ജോർജ് പെൽ റോമിൽ അന്തരിച്ചു; 81കാരനായ കർദിനാളിന്റെ മരണം ഇടുപ്പെല്ലിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ സങ്കീർണ്ണതകളെ തുടർന്ന്സ്വന്തം ലേഖകൻ11 Jan 2023 6:25 AM IST