JUDICIALസിറോ-മലബാർ സഭ ഭൂമിയിടപാട് കേസിൽ അനുകൂല കോടതിയിൽ നിന്ന് വിധി സമ്പാദിക്കാൻ പരാതിക്കാരൻ ശ്രമിച്ചു; സുപ്രീം കോടതിയിൽ ആരോപണവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭിഭാഷകൻ; പള്ളി ഭൂമിയും ആസ്തികളും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരം ഉണ്ടെന്ന് ബത്തേരി രൂപതയും താമരശേരി രൂപതയുംമറുനാടന് മലയാളി17 Jan 2023 6:50 PM IST