Right 1പ്രമുഖ അഭിഭാഷകന് റാം ജഠ്മലാനി സ്വീഡനില്‍ പോയി മടങ്ങിയിട്ടും ലഭിക്കാത്ത അമൂല്യമായ രേഖകള്‍; രാജീവിനെ ഞെട്ടിച്ച ആ ബോംബ്; ബോഫോഴ്സ് രഹസ്യങ്ങളുമായി ഉണ്ണികൃഷ്ണന് പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ തിരുത്തപ്പെട്ടത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ അപ്രമാധിത്വം; ഇന്ദിരയേയും രാജീവിനേയും വിറപ്പിച്ച ഉണ്ണികൃഷ്ണന്; കോലീബി സഖ്യത്തേയും അതിജീവിച്ചു; വിടവാങ്ങുന്നത് ബോഫോഴ്സ് വിപ്ലവംമറുനാടൻ മലയാളി ബ്യൂറോ3 March 2026 6:02 AM IST