SPECIAL REPORTകാബൂളിൽ ചാവേറാക്രമണം അഴിച്ചുവിട്ട ഐസിസ് ഖൊരാസൻ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കൽ; ആദ്യം മധ്യേഷ്യയിലേക്കും പിന്നീട് ഭാരതത്തിലേക്കും ജിഹാദ് കയറ്റി അയയ്ക്കും; ഐസിസ്-കെയിൽ ചേർന്നവരിൽ കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും ഉള്ള യുവാക്കൾ? ഭീകരസംഘടനയുടെ ലക്ഷ്യം അഫ്ഗാനിസ്ഥാനിലെ അധികാര ബ്രോക്കർമാർ താലിബാൻ അല്ല തങ്ങളാണെന്ന് തെളിയിക്കലുംമറുനാടന് മലയാളി27 Aug 2021 9:49 PM IST