SPECIAL REPORT2023 മുതല്ക്കുള്ള നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാന്‍ നിര്‍ദേശിച്ച് നൂറുകണക്കിന് വാഹന ഉടമകള്‍ക്ക് നോട്ടീസ്; ഇടപെട്ട് ഗതാഗത മന്ത്രി; സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ക്ക് കെ ബി ഗണേഷ്കുമാറിന്റെ നിര്‍ദേശം; കൂട്ട നോട്ടീസിനെതിരെ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 7:35 AM IST