SPECIAL REPORTകുറ്റവാളി ജയിലിലാകുന്നതോടെ മൗലികാവകാശങ്ങള്‍ മിക്കതും മരവിക്കപ്പെടും; എന്തിനും ഏതിനും അടിയന്തര പരോള്‍ അനുവദിക്കാന്‍ പറ്റില്ല; അങ്ങനെ അനുവദിച്ചാല്‍ ജനങ്ങള്‍ക്കും ഇരകള്‍ക്കും ജുഡിഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടമാകും; ഭാര്യയുടെ ഗര്‍ഭ പരിചരണത്തിന് പരോള്‍ തേടിയ കൊലക്കേസ് പ്രതിയുടെ ഹര്‍ജി തള്ളി ഹൈക്കോടതിമറുനാടൻ മലയാളി ഡെസ്ക്9 Aug 2025 7:00 AM IST