SPECIAL REPORTഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് കലാപ തുല്യമായ അക്രമം; ഭക്തിയുടെ പേരിൽ പലയിടുത്തം പ്രതിഷേധം അഴിഞ്ഞാട്ടമായി മാറി; കണ്ണൂരും മലപ്പുറത്തും തിരുവനന്തപുരത്തും ബോംബേറ്; മാധ്യമപ്രവർത്തകരെ തിരഞ്ഞ്പിടിച്ച് മർദ്ദിച്ചു; കോഴിക്കോട് വിഎച്ച്പി ഓഫീസിൽ നിന്ന് കണ്ടെത്തിയത് വൻ ആയുധശേഖരം; ക്രമസമാധാനത്തെക്കുറിച്ചും പൊതുമുതൽ നശീകരണത്തെക്കുറിച്ചും മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 7:19 PM IST
KERALAMസ്വാതന്ത്ര്യദിന പരേഡ് ചടങ്ങുകൾ പത്ത് മിനിറ്റ് മാത്രം; മാർച്ച് പാസ്റ്റും ഗാർഡ് ഓഫ് ഓണർ പരിശോധനയുമുണ്ടാവില്ല; മുഖ്യമന്ത്രി പ്രസംഗിക്കുക അഞ്ച് മിനിറ്റ് മാത്രം; കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ പത്ത് മിനിറ്റായി ചുരുക്കാൻ ആലോചനസ്വന്തം ലേഖകൻ14 Aug 2020 4:17 PM IST
KERALAMകെ കെ രാഗേഷിന്റെ ഭാര്യക്കെതിരെ ഗവർണ്ണർക്ക് ബിജെപിയുടെ പരാതി; ആക്ഷേപം സർവ്വകലാശാല ജീവനക്കാരി പ്രിയാ വർഗീസ് കേന്ദ്ര സർക്കാരിനെതിരായി സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തതിൽസ്വന്തം ലേഖകൻ27 Aug 2020 3:22 PM IST
Politicsവിദേശ രാജ്യവുമായുള്ള ഇടപാടിന്റെ പേരിൽ കേന്ദ്ര ഏജൻസി ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യം; മന്ത്രിക്ക് എതിരെ നടപടി വേണമെന്ന് ഗവർണർക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാം; സംസ്ഥാനത്തിന്റെ നാഥൻ എന്ന നിലയിലും മുഖ്യമന്ത്രിക്ക് ഉപദേശം നൽകാം; കെ.ടി.ജലീൽ പ്രശ്‌നത്തിൽ എല്ലാ കണ്ണുകളും തിരിയുന്നത് ഗവർണറിലേക്ക്; മന്ത്രിയുടെ രാജി അനിവാര്യമെന്ന് പരാതിക്കാരനായ കോശി ജേക്കബ് മറുനാടനോട്എം മനോജ് കുമാര്11 Sept 2020 9:33 PM IST
KERALAMഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്; സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഗവർണർസ്വന്തം ലേഖകൻ7 Nov 2020 1:27 PM IST
SPECIAL REPORTകേരള പൊലീസ് നിയമഭേദഗതിയിൽ ഇനിയും ഒപ്പിടാതെ ഗവർണർ; പൊലീസിന് അമിതാധികാരം നൽകുന്ന നിയമ ഭേദഗതിയിൽ കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങി ആരിഫ് മുഹമ്മദ് ഖാൻ: മാധ്യമങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ കൊണ്ടു വന്ന നിയമ ഭേദഗതി പൊളിച്ചടുക്കാൻ ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി9 Nov 2020 9:01 AM IST
SPECIAL REPORTഇടതുസർക്കാർ കൊണ്ടു വന്നത് സ്വതന്ത്രഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പത്രമാരണ നിയമം; നിരന്തര സമ്മർദത്തിനൊടുവിൽ അവസാനം ഒപ്പിട്ട് ഗവർണർ; പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്ത ഭേദഗതി പ്രകാരം സർക്കാറിനെയും വ്യക്തികളെയും വിമർശിക്കുന്ന ആരെയും അകത്തിടാം; അഭിപ്രായ സ്വാതന്ത്ര്യം കവർന്നെടുത്തിട്ടും ഒന്നും മിണ്ടാതെ മാധ്യമങ്ങളുംമറുനാടന് മലയാളി21 Nov 2020 5:48 PM IST
SPECIAL REPORTബാർകോഴ കേസിൽ മുൻ മന്ത്രിമാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണർ തടയിടുമോ? വിജിലൻസ് ഡയറക്ടറെ നേരിട്ടു വിളിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ; വിളിച്ചു വരുത്തുന്നത് ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ; അന്വേഷണം നടക്കണമെന്ന് ഗവർണറുടെ അനുമതി കൂടിയേ തീരൂമറുനാടന് മലയാളി2 Dec 2020 12:34 PM IST
Politicsഎന്താണ് ഇത്ര അടിയന്തര സാഹചര്യം? കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ ഉള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ വീണ്ടും അനുമതി നിഷേധിച്ചു; സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമുണ്ടെന്ന സർക്കാർ വാദം തള്ളി ആരിഫ് മുഹമ്മദ് ഖാൻ; സമ്മേളനം ഇല്ല; സർക്കാരിന് വൻതിരിച്ചടിമറുനാടന് മലയാളി22 Dec 2020 5:53 PM IST
Politicsസഭാസമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യം; പ്രതികരിക്കാതെ മുഖ്യമന്ത്രി; കേട്ടുകേൾവിയില്ലാത്ത സംഭവമെന്ന് മന്ത്രി ജി.സുധാകരൻ; അസാധാരണ സാഹചര്യമെന്ന് മന്ത്രി വി എസ്.സുനിൽ കുമാർ; മെമ്പേഴ്‌സ് ലോഞ്ചിൽ സമ്മേളിച്ച് പ്രമേയം പാസാക്കണമെന്ന് ചെന്നിത്തലമറുനാടന് മലയാളി22 Dec 2020 7:10 PM IST
Politicsകേരളാ പൊലീസ് നിയമത്തിലെ 118 എ ഭേദഗതി അംഗീകരിച്ചത് എതിർപ്പുകൾ കണ്ടില്ലെന്ന് നടിച്ച്; അടുത്ത ദിവസം പിൻവലിക്കൽ ഓർഡിനൻസിലും എതിർപ്പൊന്നുമില്ലാതെ ഒപ്പിട്ട അതേ ഗവർണ്ണർ; ജനുവരി എട്ടിന് നിയമസഭ ചേരുന്നതിനാൽ ഇന്ന് ചേരേണ്ട അടിയന്തര സാഹചര്യം എടുത്തത് കാർഷിക നിയമത്തിലെ കേന്ദ്ര നിയമത്തെ അനുകൂലിച്ചും; വീണ്ടും ഗവർണ്ണറും സർക്കാരും നേർക്കുനേർമറുനാടന് മലയാളി23 Dec 2020 6:25 AM IST