Cinemaഎല്ലാവർക്കും ചിരിയാണ്, പക്ഷെ എനിക്ക് ജഗതിച്ചേട്ടനൊപ്പം അഭിനയിക്കുമ്പോൾ ആത്യന്തികമായി ഉള്ളത് ഭയങ്കരമായ ഭയമാണ്; ഹെഡ്മാസ്റ്ററിന്റെ മുമ്പിൽ ഒരു കുട്ടി നിൽക്കുന്ന ഭയത്തോടെയായിരിക്കും നിൽക്കുക: ഗായത്രി വർഷ പറയുന്നുമറുനാടന് ഡെസ്ക്20 Dec 2023 3:25 PM IST