SPECIAL REPORTസിപിഎം മുതലാളിത്ത പാര്‍ട്ടിയോ? ആശാ പ്രവര്‍ത്തകരോട് ദുരഭിമാനം വെടിഞ്ഞ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണം; സമരം ചെയ്യുന്നവരെ കീടങ്ങളായി കാണുന്നത് സമ്പന്നന്മാര്ക്കൊപ്പം നീങ്ങിയതിന്റെ ഫലം; രൂക്ഷവിമര്‍ശനവുമായി ഗീര്‍വഗീസ് മാര്‍ കൂറിലോസ്ശ്രീലാല് വാസുദേവന്‍1 March 2025 9:49 AM IST