You Searched For "ഗുണ്ടാ ആക്രമണം"

പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തി; ഗുണ്ടകളുടെ ആക്രമണത്തിൽ ആറ് പൊലീസുകാർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം; പ്രതിയെ പിടികൂടിയത് പൊലീസും നാട്ടുകാരും ചേർന്ന്
തലസ്ഥാനത്തെ നടുക്കി വീണ്ടും ഗുണ്ടാ ആക്രമണം; പോത്തൻകോട് കാറിൽ സഞ്ചരിച്ച അച്ഛനും മകൾക്കുമെതിരെ ഗുണ്ടാ ആക്രമണം; മുഖത്തടിച്ചു, പെൺകുട്ടിയെ കടന്ന് പിടിക്കാൻ ശ്രമം; ആക്രമണം നടത്തിയത് നൂറ് പവൻ സ്വർണം കവർന്ന കേസിലെ പ്രതി ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; വിഴിഞ്ഞത്ത് പമ്പ് ജീവനക്കാരനെ വെട്ടി; അക്രമം പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് പറഞ്ഞതിന്; സംഭവം ഇന്നലെ രാത്രി; ആക്രമണത്തിൽ ജീവനക്കാരന്റെ ഇടതു കൈക്ക് പരിക്കേറ്റു; രണ്ട് മാസത്തിനിടെ തലസ്ഥാനത്ത് 21 ഗുണ്ടാ ആക്രമണങ്ങൾ
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; പള്ളിപ്പുറത്ത് കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് പണവുംസ്വർണവും ആവശ്യപ്പെട്ടു; ആക്രമണം നടത്തിയത് പിടികിട്ടാപ്പുള്ള ഷാനു ഷാനവാസിന്റെ നേതൃത്വത്തിൽ; വീടുകളുടെ വാതികൾ ചവിട്ടിപ്പൊളിച്ചും ആക്രമണം
കോട്ടയത്തെ കൊലയ്ക്ക് പിന്നിൽ ഗുണ്ടാപക; മർദ്ദിച്ചു അവശനാക്കി പൊലീസ് സ്‌റ്റേഷൻ മുമ്പാകെ തള്ളിയത് വീരസ്യം കാണിച്ച് മേധാവിത്തം ഉറപ്പിക്കാൻ; ഷാനെ കൊലപ്പെടുത്താൻ ജോമോൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് എസ് പി ഡി ശിൽപ; മർദ്ദനം കടുത്തപ്പോൾ മരണം; കൃത്യം ചെയ്തത് ഒറ്റയ്‌ക്കെന്ന് പ്രതി പൊലീസിനോട്