KERALAMകോവിഡ് വിവരം ആശാ വർക്കറെ അറിയിച്ചതിന് ക്വാറന്റീനിലായ അയൽവാസികൾ വീടുകയറി തല്ലി; പരാതിപ്പെട്ട തന്നെ പൊലീസ് കള്ളക്കേസ് ചുമത്തി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് യുവതിമറുനാടന് മലയാളി11 Jan 2022 9:23 PM IST