Politicsഹൈക്കമാൻഡിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തഴുതിയ 23 വമ്പന്മാരിൽ ഗുലാംനബി ആസാദിനെ ഒതുക്കി കോൺഗ്രസിൽ വൻ അഴിച്ചുപണി; ആസാദിനെയും മല്ലികാർജ്ജുൻ ഖാർഗയെയും ജനറൽ സെക്രട്ടറി പദവിയിൽ നിന്നുനീക്കി; പാർട്ടിവക്താവ് രൺദീപ് സിങ് സുർജേവാലയ്ക്ക് പ്രമോഷൻ; സോണിയയെ സഹായിക്കാൻ ആറംഗ പ്രത്യേക കമ്മിറ്റി; പ്രവർത്തകസമിതിയും കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റിയും പുനഃ സംഘടിപ്പിച്ചുമറുനാടന് ഡെസ്ക്11 Sept 2020 11:58 PM IST