INVESTIGATIONപുതുവര്‍ഷ പാര്‍ട്ടിക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; ട്രെയിന്‍ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം പാളത്തിലേക്ക് വലിച്ചെറിഞ്ഞു; പൊലീസുകാരന്റെ കൊലപാതകത്തില്‍ പിടിയിലായത് ഭാര്യയും കാമുകനുമടക്കം നാല് പേര്; തുമ്പായത് മുട്ടവില്പ്പനക്കാരന് ഗൂഗിള്‍ പേ പേയ്മെന്റ് ചെയ്തത്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 4:36 PM IST