You Searched For "ഗൂഗിൾ മാപ്പ്"

ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച അസം പൊലീസുകാർ എത്തിയത് നാഗാലാൻഡിൽ; ഒടുവിൽ പൊലീസുകാർക്ക് നാട്ടുകാരുടെ മർദ്ദനം; നാട്ടുകാരുടെ തടവിലായ ഉദ്യോഗസ്ഥർക്ക് തുണയായത് നാഗാലാൻഡ് സേനയുടെ ഇടപെടൽ
ഗൂഗിൾ മാപ്പിൽ കാണിച്ച ഷോർട്ട് കട്ട് റൂട്ടിൽ കയറി; ഗോവയിലേക്കുള്ള കുടുംബത്തിന്റെ യാത്ര അവസാനിച്ചത് കർണാടകയിൽ; വനത്തിനുള്ളിലൂടെ സഞ്ചരിച്ചത് എട്ട് കിലോമീറ്റർ; രാത്രി മുഴുവൻ കാറിൽ കഴിഞ്ഞു; ഒടുവിൽ രക്ഷകരായി ലോക്കൽ പൊലീസ്
ഗൂഗിൽ മാപ്പിന് ബൈ പറയാൻ ഒരുങ്ങി ഇന്ത്യ; മാപ് മൈ ഇന്ത്യയുടെ നേതൃത്വത്തിൽ തദ്ദേശീയ മാപ്പ് വരുന്നു; ആപ്പ് യാഥാർത്ഥ്യമാക്കുക ഐ എസ് ആർ ഒയുടെ സഹകരണത്തോടെ; ലക്ഷ്യം വെക്കുന്നത് ഇന്ത്യൻ നിർമ്മിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ
റിസോർട്ടിലെ അതിഥികൾ നാടുകാണാനിറങ്ങി വൈകിയപ്പോൾ തിരിച്ചെത്താൻ ആശ്രയിച്ചത് ഗൂഗിൾ മാപ്പിനെ;  മാപ്പ് കാണിച്ച വഴിയെപോയപ്പോൾ എത്തിയതാകട്ടെ വന്യമൃഗങ്ങൾ വിലസുന്ന കാട്ടിലും; ഒരു രാത്രി മുഴുവൻ കൊടുംകാട്ടിലകടപ്പെട്ട കുടുംബത്തിന് രക്ഷകരായി ഒടുവിൽ ഫയർഫോഴ്‌സ്;  സംഭവം മൂന്നാറിൽ
ഇനി വഴി തെറ്റിക്കില്ല, എളുപ്പവഴി കാണിച്ച് തരികയും ചെയ്യും;  സൈക്ലിങ്ങിനായി ലൈറ്റ് നാവിഗേഷനും; മുഖം മിനുക്കി സൽപ്പേര് വീണ്ടെടുക്കാൻ ഗൂഗിൾ മാപ്പ്; ഗൂഗിൾ മാപ് യാത്ര ഇനി ഹരിത റൂട്ടിലുടെ