INVESTIGATIONകല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാക്കുറവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി; മിസ്സിംഗ് കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിടണമെന്ന ആവശ്യവുമായി സമൂഹ്യപ്രവര്ത്തകമറുനാടൻ മലയാളി ബ്യൂറോ5 April 2025 8:28 PM IST
INVESTIGATION'കയ്യില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തി; ഗോകുലിന്റെ അമ്മയെയടക്കം സ്റ്റേഷനില്‍ വിളിച്ചുവരുത്തി; ആ ഷര്‍ട്ടില്‍ എങ്ങനെ തൂങ്ങിയെന്നതില്‍ സംശയമുണ്ട്'; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ2 April 2025 5:16 PM IST
Right 1ഗോകുലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് കാണാതായ പെണ്‍കുട്ടിക്കൊപ്പം; പെണ്‍കുട്ടിയെ താല്‍ക്കാലിക താമസ കേന്ദ്രത്തിലേക്ക് മാറ്റിയപ്പോള്‍ യുവാവിനെ സ്റ്റേഷനില്‍ നിര്‍ത്തി; രാവിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ തൂങ്ങിയത് ഫുള്‍കൈ ഷര്‍ട്ടില്‍; കല്‍പ്പറ്റയിലെ തൂങ്ങി മരണത്തില്‍ അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ1 April 2025 11:58 AM IST