Right 1നടുക്കടലിലൂടെ ആ കപ്പൽ കുതിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് ആശ്വാസം! ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ഇന്ന് നടക്കുന്നത് നിർണായക ദൗത്യം; 93000 മെട്രിക് ടൺ എൽപിജിയുമായി 'ശിവാലിക്' തീരത്ത് നങ്കൂരമിടും; പിന്നാലെ തീരത്തോട് അടുക്കാൻ 'നന്ദാദേവി'യും; ഇനി പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രംമറുനാടൻ മലയാളി ബ്യൂറോ16 March 2026 7:01 AM IST