SPECIAL REPORTഅംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ ഫൗണ്ടനെ ശിവലിംഗമായി ചിത്രീകരിക്കുന്നതെന്ന് മസ്ജിദ് അധികൃതർ; ഭൂമിക്കടിയിലെ മുറികളിലും സർവേ നടത്തിയെന്നും താക്കോൽ ലഭിക്കാതിരുന്ന മുറികളുടെ പൂട്ടുകൾ പൊളിച്ചെന്നും വെളിപ്പെടുത്തൽ; ആരോപണവുമായി അജയ് മിശ്രയും; ഗ്യാൻവാപി മസ്ജിദിൽ വിവാദം തുടരുമ്പോൾമറുനാടന് മലയാളി18 May 2022 7:58 AM IST