Right 1രാത്രി നിർമ്മാണത്തിലിരുന്ന വീടിന് നേരെ ഗ്രനേഡ് ആക്രമണം; പിന്നാലെ ക്രീറ്റിലെ മലയോര ഗ്രാമമായ വോറിസിയയിൽ വെടിവെയ്പ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്; അക്രമം അഴിച്ചു വിട്ടത് എ.കെ 47 റൈഫിളുകളും ഷോട്ട്ഗണ്ണുകളുമായി എത്തിയ സംഘം; ആക്രമണത്തിന് പിന്നിൽ കുടുംബ വൈരാഗ്യമെന്ന് പ്രാഥമിക നിഗമനംമറുനാടൻ മലയാളി ബ്യൂറോ2 Nov 2025 9:13 AM IST