Top Stories'മദ്രസകളുടെ മുന്നില്‍ കൊണ്ടുപോയി വനിത സ്ഥാനാര്‍ഥികളുടെ പടം വയ്ക്കുകയില്ല; ഏകാഗ്രതയോടെ നിസ്കരിക്കാന്‍ പോകുന്ന സ്ഥലത്ത് പെണ്ണിന്റെ പടം വച്ച് വോട്ട് ചോദിക്കുന്ന ഗതികേടിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധപതിച്ചിട്ടില്ല. മനസിലായോ'; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്; ഹൈബി ഈഡന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ കടുത്ത വിമര്ശനംസ്വന്തം ലേഖകൻ24 Nov 2025 11:12 AM IST