You Searched For "ഗൗതം ഗംഭീർ"

ഒരു രൂപയ്ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബിജെപി എംപി ഗൗതം ഗംഭീർ; ഈസ്റ്റ് ഡൽഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജനകീയ അടുക്കള സ്ഥാപിക്കും; ആദ്യ ജൻ രസോയി കാന്റീനിന്റെ ഉദ്ഘാടനം നാളെ ഗാന്ധി നഗറിൽ
ഒന്നുകിൽ ഏറ്റവും മികച്ച പ്രകടനം, അല്ലെങ്കിൽ ഒന്നുമില്ല; ഒരു താരത്തിന്റെ ഗ്രാഫിൽ ഇത്രമാത്രം ചാഞ്ചാട്ടം പാടില്ല; സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മ; ഐപിഎല്ലിലെ പ്രകടനത്തിൽ രാജസ്ഥാൻ റോയൽസ് നായകന്റെ പിഴവുകൾ ചൂണ്ടിക്കാണിച്ച് ഗൗതം ഗംഭീർ
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തനിക്ക മൂത്ത സഹോദരനെന്ന് നവ്‌ജ്യോത് സിങ് സിദ്ദു; സഹോദരനെ അത്രക്ക് ഇഷ്ടമാണെങ്കിൽ സ്വന്തം മക്കളെ പാക്കിസ്ഥാൻ അതിർത്തിയിലേക്ക് അയക്കാൻ ഗൗതം ഗംഭീറും; പഞ്ചാബ് തെരഞ്ഞെടുപ്പിന് മുമ്പ് ഇമ്രാൻഖാന്റെ പേരിൽ കോൺഗ്രസ് - ബിജെപി പോര്
ഗൗതം ഗംഭീറിന് വീണ്ടും ഐസിസിന്റെ ഭീഷണി മെയിൽ;  ഇന്നലെ കൊല്ലാൻ പദ്ധതിയിട്ടു, പക്ഷേ നിങ്ങൾ രക്ഷപ്പെട്ടുവെന്ന് ഉള്ളടക്കം; കുടുംബത്തെ സ്‌നേഹിക്കുന്നുവെങ്കിൽ കാശ്മീർ പ്രശനത്തിൽ നിന്നും മാറി നിൽക്കണമെന്നും മുന്നറിയിപ്പ്