SPECIAL REPORTഅടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം; ന്യൂനപക്ഷേ ക്ഷേമ പദ്ധതികളുടെ നിർവ്വഹണത്തിൽ ക്രൈസ്തവ ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ല; മാറി മാറി വരുന്ന സർക്കാറുകൾ ക്രൈസ്തവരെ അന്യവത്ക്കരിക്കുന്നു; രാഷ്ട്രീയപാർട്ടി നേതാക്കൾക്ക് ചങ്ങനാശ്ശേരി അതിരൂപതയുടെ കത്ത്മറുനാടന് മലയാളി16 April 2021 11:37 AM IST