SPECIAL REPORTതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കിടെ കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിലെ കെ. അജിത പ്രസിഡന്റ്; പുതിയ ഭരണ സമിതി വരുന്നതു വരെ അധികാരത്തില്‍ തുടരാം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അത്യപൂര്‍വം: ഇത് ചരിത്രത്തില്‍ ഇടം നേടുംശ്രീലാല് വാസുദേവന്‍19 Nov 2025 8:52 PM IST