SPECIAL REPORTകായികമായി നേരിടാൻ ഇർഫാൻ ഹബീബ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തം; എഡിസി ലഫ്റ്റനന്റ് തടയുകയായിരുന്നു; തുടർന്ന് എഡിസിയുടെ ഷർട്ട് വലിച്ചു കീറുകയും ഇടതുവശത്തു നിന്നു തന്നെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഗവർണ്ണർ; പ്ലക്കാർഡുമായി ആളെത്തിയതും സുരക്ഷാ വീഴ്ച; 2019 ഡിസംബറിൽ ചരിത്ര കോൺഗ്രസിൽ സംഭവിച്ചത്മറുനാടന് മലയാളി22 Aug 2022 7:10 AM IST