SPECIAL REPORTചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെയും യാത്രാ വിവരം തത്സമയം അറിയാം; സ്റ്റോപ്പുകളില്‍ നില്ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈലില്‍ കിട്ടും; ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാം; ഇനി അന്വേഷണ കൗണ്ടറുമില്ല; കെ എസ് ആര് ടി സിയ്ക്ക് ആപ്പുടന്‍; വെയര്‍ ഈസ് മൈ ട്രെയിന്‍ മാതൃക ബസിലേക്കും; ഇത് ആനവണ്ടിയിലെ 'ഗണേഷ വിപ്ലവം'!മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 7:26 AM IST