SPECIAL REPORTഅർണബ് അഴിക്കുള്ളിൽ കിടക്കുമ്പോൾ റിപ്പബ്ലിക് ടിവിക്ക് മറ്റൊരു തിരിച്ചടി കൂടി; റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷൻ മേധാവി ടി ആർപി തട്ടിപ്പുകേസിൽ അറസ്റ്റിൽ; ഘൻശ്യാം സിങ് കേസിൽ പന്ത്രണ്ടാം പ്രതി; ബാർക്ക് റേറ്റിങ് ഉയർത്താൻ റിപ്പബ്ലിക് ടി വി പ്രതിമാസം 15 ലക്ഷം രൂപ വീതം നൽകിയെന്ന താനെയിലെ കേബിൾ ഓപ്പറേറ്റർ കുറ്റസമ്മതം നിർണായകമായിമറുനാടന് ഡെസ്ക്10 Nov 2020 12:33 PM IST