CRICKETസഞ്ജു സാംസണിന്റെ വിജയത്തില്‍ ആവേശം പങ്കുവെച്ച് ഭാര്യ ചാരുലത രമേഷ്; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ഭാര്യയ്ക്ക് സമ്മാനിച്ചു സഞ്ജു; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം മൈതാനത്ത് വിജയാഘോഷത്തില്‍ ചാരുലതയും; 'സഞ്ജു ഇന്നുവരെ സെല്ഫിഷായിട്ടില്ല, കളിച്ചതെല്ലാം ടീമിന് വേണ്ടിയെന്ന്' പിതാവ് സാംസണും; ലോകകപ്പ് വിജയം ആഘോഷിച്ചു സാംസണ് കുടുംബംമറുനാടൻ മലയാളി ഡെസ്ക്9 March 2026 7:13 AM IST