SPECIAL REPORTസെല്ലിനുള്ളിലെ ഭിത്തിയില്‍ ഓടിക്കയറി പരിശീലനം; വ്യായാമം എന്ന് തെറ്റിദ്ധരിച്ച് പൊലീസ്; രണ്ടുകയ്യുള്ളവരേക്കാള്‍ വിദഗ്ധന്‍; കൈവിലങ്ങിട്ട ശേഷം ചങ്ങല കൂടി ചുറ്റിപ്പിടിച്ചാല്‍ മാത്രം മെരുക്കാന്‍ കഴിയുന്ന കുറ്റവാളി; ബലാല്‍സംഗം ചെയ്തിട്ട് പാല്‍പ്പായസം കണ്ടാല്‍ ആരാണ് ഇട്ടിട്ട് പോകുക എന്നുചോദിക്കുന്ന ഭീകരന്; ഗോവിന്ദച്ചാമിയുടെ ക്രിമിനല്‍ ബുദ്ധി പൊലീസ് ബുദ്ധിക്കും അപ്പുറംമറുനാടൻ മലയാളി ബ്യൂറോ25 July 2025 5:11 PM IST
In-depthകള്ളനായി മാറിയ മുന്‍ സൈനികന്റെ മകന്; മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചതോടെ കുത്തഴിഞ്ഞ ബാല്യം; തീവണ്ടി കവര്‍ച്ചകളിലൂടെ പനവേല്‍ ഗ്യാങ്ങിലേക്ക്; കൈപോയത് പെണ്ണുകേസില്‍? പാതി ചത്ത ശരീരത്തെപ്പോലും മാനഭംഗപ്പെടുത്തുന്ന സൈക്കോ; ജയിലില്‍ വെച്ചും സ്വവര്‍ഗ പീഡനം; ഗോവിന്ദച്ചാമിയുടെ വിചിത്ര ജീവിതം!എം റിജു25 July 2025 3:58 PM IST