INVESTIGATIONലഹരി സ്റ്റാംപ് ആഫ്രിക്കക്കാരനില്‍ നിന്ന് വാങ്ങിയത് ലിവിയ തന്നെ; നാരായണദാസിനോട് എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരമറിയിക്കാനും പറഞ്ഞു; നൈജീരിയന്‍ ചതിയില്‍ ആസൂത്രണം പാളി; വ്യാജ ലഹരി സ്റ്റാംപ് കുരുക്കായി; കുറ്റസമ്മതം നടത്തി ലിവിയ; എക്സിറ്റ് വാറണ്ടില്‍ ചാലക്കുടിയിലെ വില്ലത്തി അഴിക്കുള്ളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 7:43 AM IST