SPECIAL REPORTപോലീസോ എക്‌സൈസോ പ്രതിയാക്കിയയാള്‍ ചികിത്സക്കുള്ള താല്‍പര്യം കോടതിയില്‍ അറിയിച്ചാല്‍ ലഹരിക്കേസില്‍ തലയൂരാം; എന്‍ഡിപിഎസ് സെക്ഷന്‍ 39 പ്രകാരം ആനുകൂല്യം; സമാന കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പഴയ കേസുകളിലടക്കം നിയമനടപടി; പൊലീസ് ഗൂഡാലോചന കുറ്റം ചുമത്തിയത് ഷൈന് തിരിച്ചടി; ഹൈബ്രിഡ് കഞ്ചാവുകേസിലും പ്രതിയാകാന്‍ സാധ്യതസ്വന്തം ലേഖകൻ21 April 2025 12:21 PM IST