You Searched For "ചികിത്സാപിഴവ്"

റൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ കുടുങ്ങി; നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവ് സംഭവിച്ചെന്ന് വീട്ടമ്മയുടെ പരാതി; സൂചി നീക്കം ചെയ്യാന്‍ നിർദ്ദേശിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ
ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പ്; ഡോക്ടറുടെ കൈപ്പിഴയില്‍ പത്ത് വയസ്സുകാരന്‍ ദുരിതക്കിടക്കയില്‍; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി
പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞു മരിച്ച കേസ്: കന്യാസ്ത്രീകളായ മലയാളി ഡോക്ടർക്കും നഴ്‌സിനും മറ്റും മുൻകൂർ ജാമ്യം; 84കാരിയായ ഡോക്ടർക്കെതി മധ്യപ്രദേശ് പൊലീസ് കേസെടുത്തത് ഗുരുതര കുറ്റങ്ങൾ ചുമത്തി; മുൻകൂർ ജാമ്യം അറസ്റ്റു വാറണ്ടും പുറപ്പെടുവിച്ചതിന് പിന്നാലെ