Right 1'നിങ്ങള്‍ക്ക് ഒരു വലിയ വീട് വാങ്ങാന്‍ കഴിഞ്ഞേക്കാം; പക്ഷേ, സംസ്‌കാരം തീര്‍ച്ചയായും വാങ്ങാന്‍ കഴിയില്ല; ഒരു ദിവസം നിങ്ങള്‍ സഹാനുഭൂതിക്ക് വേണ്ടിയും ഒരു വീട് പണിയും എന്ന് പ്രതീക്ഷിക്കുന്നു; ആ കളിയില്‍ വിജയികള്‍ സ്‌നേഹം തിരഞ്ഞെടുത്ത ആ രണ്ട് യുവതികളാണ്'; എ കെ ഫൈസലിന്റെ പ്രതികരണത്തില്‍ ആദിലയെയും നൂറയെയും പിന്തുണച്ച് ചിന്നു ചാന്ദിനിസ്വന്തം ലേഖകൻ18 Nov 2025 7:30 PM IST