ELECTIONSമഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്മറുനാടന് ഡെസ്ക്10 Nov 2020 4:30 AM IST
ELECTIONSഅത്താഴം മുടക്കിയായി ചിരാഗ് പാസ്വാൻ; ഒറ്റ സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നിതീഷിന്റെ പാർട്ടിയെ തോൽപ്പിച്ചത് ഇരുപതോളം മണ്ഡലങ്ങളിൽ; ബിജെപിയെ എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ കളിച്ചത് ചിരാഗ്; ഫോട്ടോഫിനീഷിൽ എത്തിയിട്ടും എൽജെപി നേതാവിനെ തള്ളാതെ സംഘപരിവാർമറുനാടന് ഡെസ്ക്11 Nov 2020 4:13 AM IST
Politicsഅദ്ദേഹം പാർട്ടിയെ വഞ്ചിച്ച ആൾ; പശുപതി പരസിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ലോക് ജനശക്തി പാർട്ടി പുറത്താക്കിയതാണ്; കേന്ദ്ര മന്ത്രിസഭയിൽ ഇളയച്ഛനെ ഉൾപ്പെടുത്തിയതിനെ ശക്തമായി എതിർക്കുന്നുവെന്ന് അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻമറുനാടന് മലയാളി8 July 2021 2:55 AM IST